Friday, December 3, 2010

മൈത്രെയിയുടെ കമന്റ്‌ വായിച്ചു. എന്റെ ഈ ബൂലോഗതെക്കുള്ള കടന്നുവരവിന് കിട്ടിയ ആദ്യത്തെ പ്രോത്സാഹനം. നന്ദി. എനിക്കിപ്പോള്‍ ഈ ബൂലോഗം നല്ലവണ്ണം ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മനസ്സില്‍ ഉള്ളതെല്ലാം എഴുതണം. പണ്ടെങ്ങോ നിറുത്തിയ ഡയറി എഴുത്തിനു  മറ്റൊരു പുനര്‍ജ്ജനി. 

Thursday, December 2, 2010

തുടക്കം..

ഞാന്‍ ആദ്യമായാണ്‌ ബ്ലോഗ്‌ ചെയ്യുന്നത്. തെറ്റ് ഉണ്ടാകാം....ക്ഷമിക്കുക. പിന്തുടരാന്‍ ആരെങ്കിലും ഉണ്ടാവുമോ അന്നറിയില്ല. ഞാന്‍ എന്തായാലും എഴുതും.