മൈത്രെയിയുടെ കമന്റ് വായിച്ചു. എന്റെ ഈ ബൂലോഗതെക്കുള്ള കടന്നുവരവിന് കിട്ടിയ ആദ്യത്തെ പ്രോത്സാഹനം. നന്ദി. എനിക്കിപ്പോള്‍ ഈ ബൂലോഗം നല്ലവണ്ണം ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മനസ്സില്‍ ഉള്ളതെല്ലാം എഴുതണം. പണ്ടെങ്ങോ നിറുത്തിയ ഡയറി എഴുത്തിനു മറ്റൊരു പുനര്‍ജ്ജനി.
rachanakal poratte.
ReplyDeleteഡയറി എഴുത്ത് ഇനി ഇവിടെ ആവാം. വായിക്കാന്‍ ഞങ്ങളുണ്ട്... ആശംസകള്‍.
ReplyDeleteടെക്സ്റ്റ് വെരിഫിക്കേഷന് ഒഴിവാക്കണം...